അഡ്മിഷൻ 2024

  • 2024-2025 അധ്യയനവർഷം 6,7,8 ക്ലാസിലേക്ക് പ്രവേശനം.
  • മോഡേൺ ഇൻറഗ്രേറ്റഡ് ഇസ്ലാമിക് കോഴ്സ്.
  • കേരള സിലബസ് ഇംഗ്ലീഷ്& മലയാളം മീഡിയം.
  • ഫീൽഡ് & സൈബർ ദഅവ പരിശീലനം, തിയറി&പ്രാക്ടിക്കൽ ക്ലാസ്സുകൾ.
  • അറബിക്, ഉർദു, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം.
  • പ്രസംഗ വൈഭവം എഴുത്ത് പരിശീലനം.
  • റഫറൻസ് ലൈബ്രറി.
  • ലീഡർഷിപ്പ് ട്രൈനിംഗ്.
  • പഠനയാത്രകൾ & കായിക പരിശീലനം.
  • മികച്ച സൈക്കോളജിക്കൽ മോട്ടിവേഷൻ ട്രെയിനർ &ലാംഗ്വേജ് ട്രെയിനർ ആവാനുള്ള പ്രാക്ടിക്കൽ പരിശീലനം.
  • ഹിസ്ബുൽ ഖുർആൻ, ആത്മീയ മജ്ലിസുകൾ.
  • തികഞ്ഞ അച്ചടക്കമുള്ള സുരക്ഷിതമായ ഹോസ്റ്റൽ സൗകര്യത്തോടെ ഉള്ള ക്യാമ്പസ്.

അപേക്ഷ പൂരിപ്പിക്കേണ്ട രൂപം

  • ഫോമിൽ ചുവപ്പു കളറിൽ മാർക്ക് ചെയ്തിട്ടുള്ളവ നിർബന്ധമായും പൂരിപ്പിക്കേണ്ടതാണ്
  • രണ്ട് ഫോൺ നമ്പർ നിർബന്ധമായും നൽകേണ്ടതാണ് നിങ്ങളുടെ ഫോം വിജയകരമായി പൂർത്തീകരിച്ചിട്ടുണ്ട് എങ്കിൽ ഫോമിൽ ആദ്യം നൽകിയ നമ്പറിൽ മെസ്സേജ് വരുന്നതാണ്.
  • അപേക്ഷാഫോമിൽ നൽകിയിട്ടുള്ള നമ്പറിൽ എൻട്രൻസ് ടെസ്റ്റ് വിളിച്ചറിയിക്കുന്നതാണ് അന്നേ ദിവസം രാവിലെ 9 മണിക്ക് മസ്ദർ ക്യാമ്പസിൽ നിങ്ങൾ പൂരിപ്പിച്ച് പ്രിൻറ് ചെയ്ത ഫോമിൽ ആവശ്യമായ ഫോട്ടോയും ഒപ്പും വച്ച് കൊണ്ടുവരേണ്ടതാണ്.
  • വളരെ അത്യാവശ്യത്തിന് മാത്രം വിളിക്കുക-
    +91 9400 004 786, +91 9400 005 786